ഇന്നത്തെ ( 2017 സെപ്തംബര്‍ 15 ) മെട്രോവാര്‍ത്ത ദിനപത്രത്തിലെ ഒന്നാം പേജ് വാര്‍ത്ത നമ്മുടെ സ്കൂളിനെ കുറിച്ചാണ് . ഒപ്പം ആലപ്പുഴയിലെ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ പ്രതിപാദിക്കുന്ന എഡിറ്റ് പേജിലും നമ്മുടെ സ്കൂളിലെ ഹൈടെക്ക് പരീക്ഷണങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു .
മെട്രോ വാര്‍ത്തയ്ക്ക് നന്ദി