2013 ആഗ്സ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പരിപാടികളിൽ ആലപ്പുഴ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി. കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി എത്തി. സ്വാതന്ത്ര്യദിന സന്ദേശത്തിനു ശേഷം കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. എട്ടിലേയും ഒൻപതിലേയും കുട്ടികൾ മാസ് ഡ്രിൽ നടത്തി. തുടർന്ന് സ്കൂൾ മാനേജർ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Day: August 16, 2012
ശുചിത്വ മിഷൻ പരിപാടി
ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിദ്യാലയ ശുചിത്വ പരിപാടി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിൽ വച്ച് നടന്നു. ശ്രീ. പ്രസാദ് ദാസ് , ശ്രീമതി. ഷേർളി മാത്യൂ എന്നിവർ ക്ലാസുകൾ നയിച്ചു.
Cleaning By Nalla Padam Club
നല്ല പാഠം ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്കൂൾ കോമ്പൌണ്ട് കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് ശുചിയാക്കുകയും വ്യക്ഷത്തൈകൾ നടുകയും ചെയ്തു.
Social Science Fair 2012-13
2012 13 അദ്ധ്യയന വർഷത്തെ സോഷ്യൽ സയൻസ് മേളയും പ്രവ്യത്തി പരിചയ മേളയും ആഗസ്റ്റ് 6 ന് നടത്തപ്പെട്ടു. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ തുടങ്ങി വിവിധ ഇനങ്ങളിലായി ഏകദേശം 200 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.GREEN ഹൌസ് സോഷ്യൽ സയൻസ് മേളയിലും, പ്രവ്യത്തി പരിചയ മേളയിൽ RED ഹൌസും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രക്ഷകർത്താക്കൾക്കും…