സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള: പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് മികച്ച രണ്ടാമത്തെസ്കൂള്‍

News in Malayalam Dailies on 16th January 2012 about MIHS ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ആലപ്പുഴ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് എച്ച്എസ് മികച്ച രണ്ടാമത്തെ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളില്‍ നിന്നും മത്സരിച്ച കുട്ടികള്‍ക്ക് അഞ്ച് എഗ്രേഡും 10 ബിഗ്രേഡും ലഭിച്ചു. നമ്പര്‍ ചാര്‍ട്ടില്‍ സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനവും മത്സരവിഭാഗത്തില്‍ മൂന്നാംസ്ഥാനവുമുള്‍പ്പെടെ 40 പോയിന്റുകള്‍…