ശുചിത്വ മിഷൻ പരിപാടി

ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിദ്യാലയ ശുചിത്വ പരിപാടി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിൽ വച്ച് നടന്നു. ശ്രീ. പ്രസാദ് ദാസ് , ശ്രീമതി. ഷേർളി മാത്യൂ  എന്നിവർ ക്ലാസുകൾ നയിച്ചു.

Cleaning By Nalla Padam Club

നല്ല പാഠം ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്കൂൾ കോമ്പൌണ്ട് കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് ശുചിയാക്കുകയും വ്യക്ഷത്തൈകൾ നടുകയും ചെയ്തു.

Social Science Fair 2012-13

2012 13 അദ്ധ്യയന വർഷത്തെ സോഷ്യൽ സയൻസ് മേളയും പ്രവ്യത്തി പരിചയ മേളയും ആഗസ്റ്റ് 6 ന് നടത്തപ്പെട്ടു. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ തുടങ്ങി വിവിധ ഇനങ്ങളിലായി ഏകദേശം 200 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.GREEN ഹൌസ് സോഷ്യൽ സയൻസ് മേളയിലും, പ്രവ്യത്തി പരിചയ മേളയിൽ RED ഹൌസും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രക്ഷകർത്താക്കൾക്കും…