Year: 2013
SSLC Results 2013 – MIHS Poomkavu
SSLC Results 2013 – In a nutshell Total No. of Students = 252 Total No. of Students Eligible for Higher Studies = 252 Total No. of Students need Improvement = 0 Success Percentage = 100 % Number of students with…
എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും.
ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കത്ത്
പ്രിയപ്പെട്ട ലിസി സിസ്റ്റര്‍ക്ക് യാദൃശ്ചികമായാണ് ഞാന്‍ ഫേസ് ബുക്കില്‍ നമ്മുടെ സ്കൂള്‍ കണ്ടത്. ഞാനും ഇപ്പോ സ്കൂളിന്഼റെ ഫ്രണ്ടസ് ലിസ്റ്റില്‍ ഉണ്ട്. പൂര്഼വവിദ്യാര്഼ഥികള് സ്കൂളിലെ പാവപ്പെട്ട കുട്ടിക്ക് വീട് വെച്ചുകൊടുത്തകാര്യം സ്കൂളിന്഼റെ വെബ്സൈറ്റിലാണ് ഞാന്‍ കണ്ടത്. എനിക്ക് അത് വായിച്ചപ്പോള്഼ വളരെ അഭിമാനവും സന്തോഷവും തോന്നി. സിസ്റ്ററിന് എന്നെ മനസ്സിലായിക്കാണില്ല അല്ലേ. ഞാന്‍ 1994 എസ്.എസ്.എല്഼.സി…
MIHS Won Mathrubhumi SEED Award
MIHS won the Mathrubhumi SEED award for activities done to protect environment and organic farming. The school was selected as third best school in Alappuzha Educational District .