Month: June 2017
ബഹുമാനപ്പെട്ട ധനകാര്യമന്ത്രി സ്കൂള്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച്
ബഹുമാനപ്പെട്ട ധനകാര്യമന്ത്രി സ്കൂള്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി
പരിസ്ഥിതി ദിനാചരണം 2017
സ്കൂള്‍ പരിസ്ഥിതി ദിനാചരണത്തില്‍ അപ്രതീക്ഷിതമായി ഒരു വിശിഷ്ടാതിഥി സ്കൂളില്‍ സന്ദര്‍ശനം നടത്തി. ബഹുമാനപ്പെട്ട ധനകാര്യവകുപ്പ് മന്ത്രി ഡോ തോമസ് ഐസക്ക് ആണ് സ്കൂള്‍ സന്ദര്‍ശിച്ചത് . സ്കൂളില്‍ ഇന്ന് മുതല്‍ ട്രയല്‍ നടത്തുന്ന ഇന്ററാക്ടീവ് ടി വി ചാനലിന്റെ സംപ്രേഷണവും അദ്ദേഹം വിശദമായി കണ്ടു മനസ്സിലാക്കി . താല്‍ക്കാലികമായി സജ്ജമാക്കിയ സ്റ്റുഡിയോയില്‍ കുട്ടികള്‍ക്ക് പരിസ്ഥിതി സന്ദേശവും…