തൃശൂര്‍ ചേലക്കര എം എല്‍ എ, ശ്രീ യു ആര് പ്രദീപും സംഘവും ആയിരുന്നു ഇന്നത്തെ സന്ദര്‍ശകര്‍. ഹൈടെക്ക് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും പഠിക്കുവാനും ആയിരുന്നു സന്ദര്‍ശനം . ചേലക്കരയില്‍ നിന്ന് അദ്ദേഹത്തോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉണ്ടായിരുന്നു . ഉച്ചഭക്ഷണസമയം കഴിഞ്ഞയുടനെ ആയതു കൊണ്ട് കുട്ടികളുമായി കുറച്ച് സമയം സംവദിച്ചിട്ടാണ് അദ്ദേഹവും…
Month: July 2017
സേവ് എനെര്‍ജി പ്രോഗ്രാം – സ്കൂള്‍ തല ഉദ്ഘാടനം
സേവ് എനെര്‍ജി പ്രോഗ്രാമിന്റെ സ്കൂള്‍തല ഉദ്ഘാടനം ജില്ല കോര്‍ഡിനെറ്റര്‍ ശ്രീ ടോംസ് ആന്റണി നിര്‍വഹിച്ചു . “ഇമ്മാകുലേറ്റ” എന്ന സ്കൂള്‍ ചാനലിലൂടെയാണ് അദ്ദേഹം ഊര്‍ജ്ജസംരക്ഷണ സെമിനാര്‍ നയിച്ചത് . മുഴുവന്‍ ക്ലാസ് റൂമുകളിലും ചാനലിലൂടെ ക്ലാസ് തത്സമയം സംപ്രേഷണം ചെയ്തു . എല്‍ ഇ ഡി ബള്‍ബുകള്‍ നിര്‍മ്മിക്കുന്നതെങ്ങനെ ? എന്നതിന്റെ പ്രായോഗിക പരിശീലനം മുഹമ്മദന്‍സ്…
Class Parliament programme
Our school parliament was conducted on today (11/7/2017)’.Arya Martin’ was elected as the school leader.’Yadukrishna’ is our
chairpersion. the chief guest of this function was our manager sister ‘Teresilla’. Parliament members was trained under ‘Rakesh sir’,’Laura sister’ and ‘Rincy’ teacher.The ‘vote of thanks’ was given by ‘Nandana’.It was ended with National Anthem