എസ് സി ഇ ആര് ടി ഫാക്കല്‍റ്റി മെമ്പര്‍ ഡോ. പി കെ തിലകും സംഘവും സ്കൂളില്‍ സന്ദര്‍ശനം നടത്തി . സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഹൈടെക്ക് വല്ക്കരണത്തില് സ്കൂള്‍ നടത്തിയിട്ടുള്ള വൈവിധ്യവല്‍ക്കരണവും നേരിട്ട് കണ്ടു മനസ്സിലാക്കുവാനും ആണ് എസ് സി ഇ ആര് ടി ടീം സന്ദര്‍ശനം നടത്തിയത്. കേരളത്തില്‍ നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്…
Month: January 2018
സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ബാൻഡ് മേളത്തിൽ A ഗ്രേഡ്
തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ബാൻഡ് മേളത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ സ്കൂൾ ടീമിന് അഭിനന്ദനങ്ങൾ
ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ തൊഴില്‍ സാധ്യതകള്‍- സെമിനാര്‍
ആലപ്പുഴ മണ്ഡലത്തിലെ സ്കൂളുകള്‍ക്കായി കമ്പ്യുട്ടര്‍ രംഗത്തെ വിദഗ്ദന് ശ്രീ ശ്യാംലാല്‍ ടി പുഷ്പന് “ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ തൊഴില്‍ സാധ്യതകള്‍” എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. സ്കൂളിലെ സ്റ്റുഡിയോയില്‍ നിന്ന് എല്ലാ ക്ലാസ് മുറികളിലേക്കും ഒപ്പം തന്നെ ഇന്റര്‍നെറ്റ് വഴി ആലപ്പുഴയിലെ മുഴുവന്‍ സ്കൂളുകളിലും തത്സമയം ക്ലാസ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി എത്തിച്ചു. സ്കൂളിലെ…