പഞ്ചായത്ത് നൽകുന്ന കുട്ടികർഷകൻ അവാർഡിനായി നമ്മുടെ സ്കൂളിലെ 8F ലെ ക്രിസ്റ്റോ നെവിൻ തിരഞ്ഞെടുക്കപ്പെട്ടു.
Month: December 2022
പ്രവേശനോത്സവം
2022 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 352 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതുതായി എത്തിയ കുട്ടികളെ സ്വാഗതം ചെയ്തു. തുടർന്ന് കുട്ടികൾക്കായി പ്രത്യേക കലാപരിപാടികളും നടത്തപ്പെട്ടു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു.