ജൂണ്‍ 26 -ലോക പുകയില വിരുദ്ദദിനം – ഇതിനോടനുബന്ധിച്ചു സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിക്കപ്പെട്ടു . നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുകയില വിരുദ്ദ റാലി നടത്തി. തെരുവോരങ്ങളില്‍ കുട്ടികള്‍ പുകയില വിരുദ്ദ സന്ദേശം നല്കുന്ന കവിത ആലപിച്ചു . തുടര്‍ന്ന് ഡോ: പദ്മകുമാര്‍ , ഡോ : രൂപേഷ് എന്നിവര്‍ നയിച്ച ക്ലാസുകള്‍ നടന്നു.
Related Posts
June 25, 2024
Knowledge ക്ലബ് ഉദ്ഘാടനം
June 25, 2024
അന്താരാഷ്ട്ര യോഗ ദിനം
June 25, 2024