മെറിറ്റ്‌ ഇവനിംഗ്

സ്കൂളിന്‍റെ മെറിറ്റ്‌ ഇവനിംഗ് ബഹുമാനപ്പെട്ട കേരള ധനകാര്യമന്ത്രി ഡോ തോമസ്‌ ഐസക്ക് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുപ്പത് കുട്ടികള്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. കേരള വിദ്യാഭ്യാസവകുപ്പ് അഡീഷനല്‍ ഡി പി ഐ ശ്രീ ജിമ്മി കെ ജോസ് മുഖ്യപ്രഭാഷണം നടത്തി .…

ഡോ തോമസ്‌ ഐസക്ക് എം എല്‍ എ , ദേശീയ ബാലശാസ്ത്ര കൊണ്ഗ്രസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം

എന്‍റെ മണ്ഡലത്തിലെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ദേവി പ്രസീത, മേരിസോണ .കെ, അനിൽ അലക്സ്, സ്നേഹ സെബാസ്റ്റ്യൻ, … Posted by Dr.T.M Thomas Isaac on Saturday, November 28, 2015 ഡോ തോമസ്‌ ഐസക്ക് എം എല്‍ എ ഫേസ്ബുക്കില്‍ എഴുതി . “എന്‍റെ മണ്ഡലത്തിലെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ദേവി…