നമ്മുടെ സ്കൂളിന്‍റെ വാര്‍ഷികവും , പ്രിയപ്പെട്ട ഹെഡ് മിസ്ട്രസ്സ് സി. ലിസ്സി ഇഗ്നേഷ്യസ് , ഉഷ ടീച്ചര്‍, ആന്‍റണി സര്‍ തുടങ്ങിയവരുടെ യാത്രയയപ്പ് സമ്മേളനവും ഇന്നലെ സ്കൂള്‍ ഓപ്പണ്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ബഹു. ആലപ്പുഴ സബ് കലക്ടര്‍ ശ്രീ വി ആര്‍ കൃഷ്ണതേജ ഐ എ എസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ അഡീഷനല്‍ ഡി…
Author: admin
സി.വി രാമൻ ദിനാചരണം
പൂങ്കാവ് സ്‌കൂളിലെ സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്. ഈ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു.…
പ്രവേശനോത്സവം -2018
പ്രവേശനോത്സവം ആഘോഷമായി ജൂണ്‍ 1 നു നടന്നു . പുതുതായി സ്കൂളിലേക്ക് വന്ന എട്ടാം ക്ലാസ് കൂട്ടുകാരെ ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു.
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍
Abhirami Bineesh Abhishek Augustin Peter Adithya Ramesh Adithyan . R Nair Aiswarya . K.R Alan Sunny Thomas Aleena Joseph Anandakrishnan . S Anju Biju Anoopa Joseph Arjun . C . N Arun Benedict Arya Martin Aryananda . S Ashley Morris…
സ്കൂളില്‍ നൂറ് ശതമാനം വിജയവും റെക്കോര്‍ഡ് മുഴുവന്‍ എ പ്ലസും
പതിവ് പോലെ 100% വിജയം. പതിവിന് വ്യത്യസ്തമായി ഇത്തവണ 44 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. ഇതിനു മുന്‍പത്തെ റെക്കോഡ് 2016 ല്‍ 30 വിദ്യര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതാണ് . ഇത്തവണ 293 കുട്ടികള്‍ പരീക്ഷ എഴുതി. ഈ വിജയത്തില്‍ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍ . കുട്ടികളെ പരീക്ഷയ്ക്കായി ഒരുക്കിയ…