തൃശൂര്‍ ചേലക്കര എം എല്‍ എ, ശ്രീ യു ആര്‍ പ്രദീപും സംഘവും ആയിരുന്നു ഇന്നത്തെ സന്ദര്‍ശകര്‍. ഹൈടെക്ക് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും പഠിക്കുവാനും ആയിരുന്നു സന്ദര്‍ശനം . ചേലക്കരയില്‍ നിന്ന് അദ്ദേഹത്തോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉണ്ടായിരുന്നു . ഉച്ചഭക്ഷണസമയം കഴിഞ്ഞയുടനെ ആയതു കൊണ്ട് കുട്ടികളുമായി കുറച്ച് സമയം സംവദിച്ചിട്ടാണ് അദ്ദേഹവും…
Category: General
സേവ് എനെര്‍ജി പ്രോഗ്രാം – സ്കൂള്‍ തല ഉദ്ഘാടനം
സേവ് എനെര്‍ജി പ്രോഗ്രാമിന്‍റെ സ്കൂള്‍തല ഉദ്ഘാടനം ജില്ല കോര്‍ഡിനെറ്റര്‍ ശ്രീ ടോംസ് ആന്റണി നിര്‍വഹിച്ചു . “ഇമ്മാകുലേറ്റ” എന്ന സ്കൂള്‍ ചാനലിലൂടെയാണ് അദ്ദേഹം ഊര്‍ജ്ജസംരക്ഷണ സെമിനാര്‍ നയിച്ചത് . മുഴുവന്‍ ക്ലാസ് റൂമുകളിലും ചാനലിലൂടെ ക്ലാസ് തത്സമയം സംപ്രേഷണം ചെയ്തു . എല്‍ ഇ ഡി ബള്‍ബുകള്‍ നിര്‍മ്മിക്കുന്നതെങ്ങനെ ? എന്നതിന്‍റെ പ്രായോഗിക പരിശീലനം മുഹമ്മദന്‍സ്…
മെറിറ്റ് ഇവനിംഗ്
സ്കൂളിന്‍റെ മെറിറ്റ് ഇവനിംഗ് ബഹുമാനപ്പെട്ട കേരള ധനകാര്യമന്ത്രി ഡോ തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുപ്പത് കുട്ടികള്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. കേരള വിദ്യാഭ്യാസവകുപ്പ് അഡീഷനല്‍ ഡി പി ഐ ശ്രീ ജിമ്മി കെ ജോസ് മുഖ്യപ്രഭാഷണം നടത്തി .…
SSLC Result -2015
Name:MIH S Poomkavu RegNo:202052 (A+ A B+ A+ B A C+ B+ C+ A+) RegNo:202053 (A+ A A+ A+ A A+ A+ A B+ A+) RegNo:202054 (A+ A+ A+ A+ A+ A+ A+ A+ A+ A+) RegNo:202055 (A+ A+ B+…
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, യാത്രയയപ്പും
സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ആയ മിയോസ യുടെ നേതൃത്വത്തില്‍ ഈ വര്ഷം സ്കൂളില്‍ നിന്ന് വിരമിക്കുന്ന ഉണ്ണികൃഷ്ണന്‍ സാറിനും പാപ്പച്ചന്‍ ചേട്ടനും യാത്രയയപ്പ് നല്‍കുന്നു. അതോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും സംഘടിപ്പിക്കുന്നു . മാര്‍ച്ച് 30 ഞായര്‍ രാവിലെ 10.00 നു ആണ് പരിപാടികള്‍ . എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി…