ആലപ്പുഴ മണ്ഡലത്തിലെ സ്കൂളുകള്‍ക്കായി കമ്പ്യുട്ടര്‍ രംഗത്തെ വിദഗ്ദന് ശ്രീ ശ്യാംലാല്‍ ടി പുഷ്പന് “ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ തൊഴില്‍ സാധ്യതകള്‍” എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. സ്കൂളിലെ സ്റ്റുഡിയോയില്‍ നിന്ന് എല്ലാ ക്ലാസ് മുറികളിലേക്കും ഒപ്പം തന്നെ ഇന്റര്‍നെറ്റ് വഴി ആലപ്പുഴയിലെ മുഴുവന്‍ സ്കൂളുകളിലും തത്സമയം ക്ലാസ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി എത്തിച്ചു. സ്കൂളിലെ…
Category: IT Club
തൃശൂര്‍ ചേലക്കര എം എല്‍ എയുടെ സന്ദര്‍ശനം
തൃശൂര്‍ ചേലക്കര എം എല്‍ എ, ശ്രീ യു ആര് പ്രദീപും സംഘവും ആയിരുന്നു ഇന്നത്തെ സന്ദര്‍ശകര്‍. ഹൈടെക്ക് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും പഠിക്കുവാനും ആയിരുന്നു സന്ദര്‍ശനം . ചേലക്കരയില്‍ നിന്ന് അദ്ദേഹത്തോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉണ്ടായിരുന്നു . ഉച്ചഭക്ഷണസമയം കഴിഞ്ഞയുടനെ ആയതു കൊണ്ട് കുട്ടികളുമായി കുറച്ച് സമയം സംവദിച്ചിട്ടാണ് അദ്ദേഹവും…
ഡോ തോമസ് ഐസക്ക് എം എല്‍ എ , ദേശീയ ബാലശാസ്ത്ര കൊണ്ഗ്രസില് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം
എന്റെ മണ്ഡലത്തിലെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ദേവി പ്രസീത, മേരിസോണ .കെ, അനിൽ അലക്സ്, സ്നേഹ സെബാസ്റ്റ്യൻ, … Posted by Dr.T.M Thomas Isaac on Saturday, November 28, 2015 ഡോ തോമസ് ഐസക്ക് എം എല്‍ എ ഫേസ്ബുക്കില്‍ എഴുതി . “എന്റെ മണ്ഡലത്തിലെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ദേവി…
MIHS secured A grade in Kerala state IT fair
Salmon P S from M I H S secured A Grade in IT project event in IT Fest 2011-12 kerala.He presented the project with title “Fertility of soil and it’s effect on life cycle of earth worms”. He represented Alappuzha…
PARENTAL AWARENESS PROGRAM
PARENTAL AWARENESS PROGRAM Parental awareness program conducted statewide by IT@School , conducted in MIHS on 17th September 2011 15 parents were registered for the parental awareness programme. Only seven of them attended the training programme. The training started at 10 am.…