MIFA പ്രദർശന മത്സരം

നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ , ഊർജസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പണം കണ്ടെത്തുന്നതിനായി അധ്യാപകരും കുട്ടികളുമായി ഒരു പ്രദർശന മത്സരം നടത്തുകയുണ്ടായി. വളരെ ആവേശകരമായ മത്സരത്തിൽ 3-1 നു അധ്യാപകർ ജയിച്ചു. ഇതിനോടൊപ്പം കുട്ടികൾക്കായി ഒരു നറുക്കെടുപ്പ് നടത്തുകയും വിജയികൾക്ക് അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളുടെ ജേഴ്സി സമ്മാനമായി നൽകി .
MIFAMIFAMIFAMIFAMIFAMIFA

DSC00118

Comments