ലോകം മുഴുവൻ ഒരു പന്തിനു പിന്നാലെ ഓടുമ്പോൾ ഞങ്ങളും ഒട്ടും പിന്നിൽ അല്ല എന്ന് തെളിയിച്ചു കൊണ്ട് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂൾ മിഫ (മേരി ഇമ്മാക്കുലേറ്റ് ഫുട്ബോൾ അസോസിയെഷൻ) യ്ക്ക് രൂപം നൽകി. ഹൗസ് അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തപ്പെട്ടു . സ്കൂൾ മാനേജർ സി. മേഴ്സി ജോസഫ് ഉദ്ഘാടനം ചെയ്തു . പൂർവ വിദ്യാർത്ഥി സംഘടനയായ MIOSA ആണ് മിഫ കപ്പ് sponsor ചെയ്തത് .നല്ല പാഠം പ്രവർത്തനങ്ങൾക്കായി MIOSA അംഗം ശ്രി . മാർട്ടിൻ 2000/- രൂപ sponsor ചെയ്തു . Yello ഹൗസ് ആണ് മത്സരത്തിൽ ജേതാക്കൾ ആയത്.